Rafeeque AM
മിഡില്‍ ഈസ്റ്റിലായാലും റഷ്യയിലായാലും യുദ്ധം നടക്കുമ്പോള്‍ crude oil ആണ് താരം. Crude oil ഇറക്ക് മതി ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ World ലെ 3rd largest country ആണ്.നമ്മുടെ ഉപഭോഗത്തിന്‍റെ 80% നാം ഇറക്കുമതി ചെയ്യുകയാണ്.
ഇറാന്‍ ഇസ്രായേല്‍ പ്രശ്നം വഷളാവുകയാണെങ്കില്‍ crude oil Barrel ന് 85 ഡോളര്‍ എന്നത് 100 dollar ലേക്ക് പോകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയിലെ crude oil exploration കമ്പനികള്‍ ചിത്രത്തില്‍ വന്നിരിക്കുകയാണ്
1. Oil and Natural Gas Corporation Ltd (ONGC)
ഇന്ത്യയിലെ oil and natural gas ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന PSU കമ്പനി. ഇന്ത്യന്‍ crude oil ഉല്‍പാദനത്തിന്‍റെ 70% ത്തിലധികം കൈകാര്യം ചെയ്യുന്നത് ONGC ആണ്.
Revenue Breakup
Crude Oil – 70%
Natural Gas – 17%
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 38% cagr return ഇന്‍വസ്റ്റേഴ്സിന് നല്‍കി.

2. Oil India Ltd
‘മഹാരത്ന’ സ്റ്റാറ്റസുള്ള മറ്റൊരു PSU കമ്പനി
Revenue break up
Refinery – 50%
Crude Oil – 37%
Natural Gas – 12%
Pipeline Transportation – 1%
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 74% % cagr return ഇന്‍വസ്റ്റേഴ്സിന് നല്‍കി.
3.Hindustan Oil Exploration Company Ltd
Oil and gas പര്യവേക്ഷണ രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് കമ്പനി.
Revenue Mix
Natural Gas: 65%
Crude Oil: 35%
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍
26 % cagr return ഇന്‍വസ്റ്റേഴ്സിന് നല്‍കി
ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വസ്റ്റേഴ്സിന്‍റെ holding ഈ സ്റ്റോക്കില്‍ കുറവാണ്.
FII holding 1.25 %
DII holding 0.61 %
Promoter holding തീരെയില്ലാത്ത ഈ കമ്പനിയില്‍ 98.14% പബ്ലിക് ഹോള്‍ഡിംഗാണ്.

4. Selan Exploration Technology Ltd
പ്രൈവറ്റ് മേഖലയിലെ മറ്റൊരു കമ്പനി.
കഴിഞ്ഞ 5 trading session ല്‍ 24% ന്‍റെ മുന്നേറ്റം ഈ സ്റ്റോക്കിലുണ്ടായി.
Revenue Split
Crude oil- 84%
Natural Gas-16 %
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 72% cagr return ഇന്‍വസ്റ്റേഴ്സിന് നല്‍കി
ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വസ്റ്റേഴ്സിന്‍റെ holding ഈ സ്റ്റോക്കിലും കുറവാണ്.
FII holding3.83 %
DII holding0.00 %
Promoter holding 30.46% മാത്രമുള്ള കമ്പനിയില്‍ 65% പബ്ലിക് ഹോള്‍ഡിംഗാണ്.
Discussion about this post